Right 1നിര്‍ത്തിയിട്ട കാറില്‍നിന്നും 40 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജം; അത് മോഷണമായിരുന്നില്ല; കവര്‍ന്നത് പണത്തിന് പകരം ചാക്കില്‍ നിറച്ച പേപ്പര്‍? പരാതിക്കാരനും രണ്ട് സഹായികളും കസ്റ്റഡിയില്‍; കേസില്‍ വഴിത്തിരിവായി സിസിടിവി ദൃശ്യങ്ങള്സ്വന്തം ലേഖകൻ23 March 2025 4:08 PM IST